English Blog – English for Kerala Syllabus
(Thanks to Mr. Ramdas Vallikkattil) 
    
    ചാപ്റ്റര്‍
ഹെഡിങ്ങുകളില്‍ മൗസ് എത്തിച്ചാല്‍ ‘ആരോ’ കൈ അടയാളമായി മാറുന്നത് കാണാം.
ഇത്തരം ലിങ്കുകള്‍ നമ്മെ ഇന്റെനെറ്റിലെ മറ്റൊരു പെയ്ജിലേക്കാവും
എത്തിക്കുക. അവിടെ ആ പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയൊ ഉണ്ടാവും. അത്
കാണുകയും ഡൗണ്‍ലോഡ് ചെയ്യുകയും ആവാം. ഡൗണ്‍ലോഡ് ചെയ്യുന്നത് എങ്ങനെ
എന്നറിയാത്തവര്‍ക്ക് ഈ സൈറ്റിലെ ഇന്റെര്‍നെറ്റില്‍ നിന്ന് എങ്ങനെ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാം എന്ന പോസ്റ്റ് വായിച്ചു മനസ്സിലാക്കാവുന്നതാണ്. Wish you all the best.


Std.IX Part 1
        Unit – I  Roots

1. The Son from America- Isaac Bashevis Singer
2. Those Winter Sundays – Slide Show
2. Those Winter Sundays– Robert Hayden
2. Those Winter Sundays– Robert Hayden
3. The Tattered Blanket- Kamala Das

4. To My Nanny- Alexander Pushkin

        Unit – II  Breaking Barriers

1. Even Past Fifty- Shanta Shelke
2. The Princess on the Road– Kathleen Conyngham Greene
3. Only Daughter-Sandra Cisneros
4. Women-Louise Bogan
        Unit – III  Tales of Toil
1. The Man Who Knew Too Much – Alexander Baron
2. I am the People, the Mob- Carl Sandburg
3. The Resignation- Munshi Premchand
4. Follower- Seamus Heaney
Std.IX Part 2 
        Unit – IV Glimpses of a Green Planet

1. Make the Right Choice-
3. Memories of a Dying River- M.T

      Unit – V Guns and Roses

3. The Colonel’s Ideas-Guy de Maupassant
4. Mass- Cesar Vallejo

       Unit – VI  Mirroring the Times

1. The Mass Media-
2. Television- Roald Dahl
3. The Initial Days of Doordarshan- P.V. Krishnamoorthy

എല്ലാ പാഠങ്ങളുടെയും
വീഡിയോ ലിങ്ക് ചേര്‍ക്കാന്‍ സാധിച്ചിട്ടില്ല. ലഭ്യമാകുന്ന മുറക്ക് അവ
ചേര്‍ക്കുന്നതാണ്. ഈ ലിസ്റ്റില്‍ ഇല്ലാത്തതിന്റെയോ ഇവിടെ ചേര്‍ത്തിട്ടള്ള
ലിങ്കുകളേക്കാൾ മെച്ചപ്പെട്ടവയോ അറിയുന്നവര്‍ ദയവായി
rajeevjosephkk@yahoo.co.in എന്ന വിലാസത്തില്‍ അയച്ചു തരുമല്ലോ…

Let’s make things better.

 

Blog Calendar
March 2017
S M T W T F S
« Nov    
 1234
567891011
12131415161718
19202122232425
262728293031  
Archives
Contact us
If you have any questions you can ask it here and it will be answered without much delay.
You can also send emails using this id: rajeevjosephkk@gmail.com

Rajeev Joseph
H.S.A. English & NCC Officer
St. Thomas HSS, Erumely, Kottayam
Ph.: 98477 38356
Copy Protected by Chetan's WP-Copyprotect.