English Blog – English for Kerala Syllabus

Contributory Pension – Recorded Telephonic Conversation between a State Govt. Employee & a Central Govt. Employee

     ജീവനക്കാരുടെ പെന്‍ഷന്‍ സംബന്ധമായ വിവാദങ്ങള്‍ കത്തി നില്‍ക്കുകയാണല്ലോ… പെന്‍ഷന്‍ പണം എവിടെ നിക്ഷേപിക്കപ്പെടും എന്ന ആശങ്ക ജീവനക്കാര്‍ക്ക്… അത് തീരുമാനിക്കാനുള്ള അവകാശം ജീവനക്കാര്‍ക്കായിരിക്കുമെന്ന് മുഖ്യമന്ത്രി…

          തര്‍ക്ക വിതര്‍ക്കങ്ങള്‍ക്കിടയില്‍ ഒരു ഫോണ്‍ സംഭാഷണം ഫെയിസ്ബുക്കില്‍ പ്രചരിച്ചു വരുന്നു… പണ്ടേ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ നടപ്പാക്കപ്പെട്ട കേന്ദ്ര സര്‍ക്കാറിലെ ഒരു ജീവനക്കാരനുമായി ഒരു കേരള സര്‍ക്കാര്‍ ജീവനക്കാരന്‍ നടത്തിയ  ഫോണ്‍ സംഭാഷണം…
             സംഭാഷണത്തില്‍ ഉള്‍പ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന്‍ ആ സംഭാഷണം പരസ്യമാക്കുന്നതില്‍ തനിക്കു വിരോധമില്ല എന്ന് വെളിപ്പെടുത്തിയിട്ടുള്ളതിനാല്‍ ഒരു ലിങ്ക് ഇവിടെയും നല്‍കുകയാണ്. ഡൌന്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Tagged

Related Posts

Leave a reply

Your email address will not be published. Required fields are marked *

*

Blog Calendar
January 2017
S M T W T F S
« Nov    
1234567
891011121314
15161718192021
22232425262728
293031  
Archives
Contact us
If you have any questions you can ask it here and it will be answered without much delay.
You can also send emails using this id: rajeevjosephkk@gmail.com

Rajeev Joseph
H.S.A. English & NCC Officer
St. Thomas HSS, Erumely, Kottayam
Ph.: 98477 38356
Copy Protected by Chetan's WP-Copyprotect.